Comment Section (വിക്ഷേപം)

വിക്ഷേപം Edit
    ഏറ്, ചിതറല്‍
    throw, scattering


Entries from Datuk Database

വിക്ഷേപം(നാമം):: വിക്ഷേപണം, വ്യാപനം
വിക്ഷേപം(നാമം):: ഏറ്, ചിതറല്‍
വിക്ഷേപം(നാമം):: വിട്ടയയ്ക്കല്‍
വിക്ഷേപം(നാമം):: ആട്ടം
വിക്ഷേപം(നാമം):: നായികാശ്രിതങ്ങളായ ഇരുപത്തെട്ട് അലങ്കാരങ്ങളില്‍ ഒന്ന്
വിക്ഷേപം(നാമം):: വാദഖണ്ഡനം
വിക്ഷേപം(നാമം):: സംഭ്രമത്തോടുകൂടിയുള്ള നോട്ടം

visit http://olam.in/ for details


comments powered by Disqus