വികൃത Edit
വിരൂപമാക്കപ്പെട്ട, രൂപഭേദം വന്ന
ugly, deformed
Entries from Datuk Database
വികൃത(വിശേഷണം):: വികാരമുള്ള, മാറ്റത്തിനു വിധേയമായ
വികൃത(വിശേഷണം):: രൂപഭേദംവന്ന
വികൃത(വിശേഷണം):: ബീഭത്സമായ
വികൃത(വിശേഷണം):: വിരൂപമാക്കപ്പെട്ട
വികൃത(വിശേഷണം):: രോഗപീഡിതമായ
വികൃത(വിശേഷണം):: അംഗഭംഗംനേരിട്ട
visit http://olam.in/ for details