Comment Section (വി)

വി Edit
    പക്ഷി, കുതിര
    bird, horse


വി Edit
    ഒരു നാമപ്രത്യയം


Entries from Datuk Database

വി1(-):: വിപരീതം, വിയോഗം, നിശ്ചയം, നിഷേധം, വിഭാഗം, വിശേഷം, മുറ, വ്യത്യാസം തുടങ്ങിയവയെ കുറിക്കുന്ന ഒരു ഉപസര്‍ഗം.
വി2(നാമം):: ഒരു നാമപ്രത്യയം. ഉദാഃ കേള്‍വി, മറവി
വി3(നാമം):: പക്ഷി
വി3(നാമം):: കുതിര

visit http://olam.in/ for details


comments powered by Disqus