Comment Section (വാവട)

വാവട Edit
    പുരയുടെ കഴുക്കോലില്‍ തറയ്ക്കുന്ന കനം കുറഞ്ഞ മരത്തടി
    a thin narrow board, nailed on rafters


Entries from Datuk Database

വാവട(നാമം):: വാമട
വാവട(നാമം):: പുരയുടെ കഴുക്കോലുകളുടെ കീഴറ്റത്തും മേലറ്റത്തും വച്ചുതറയ്ക്കുന്ന കനം കുറഞ്ഞ തടി
വാവട(നാമം):: ഒരു മധുരപലഹാരം
വാവട(നാമം):: പിതൃക്കള്‍ക്കുള്ള നിവേദ്യം

visit http://olam.in/ for details


comments powered by Disqus