വാല്‍ Edit
മൃഗങ്ങളുടെയും മറ്റും പിന്‍ഭാഗത്തുള്ള അവയവം, ശുദ്ധി
tail, purify
Entries from Datuk Database
വാല്‍1(നാമം):: നാല്‍ക്കാലികളുടെയും മറ്റും പിറകില്‍ നീണ്ടുകിടക്കുന്ന രോമശമായ അവയവം
വാല്‍1(നാമം):: പുച്ഛം
വാല്‍1(നാമം):: പിന്‍ഭാഗം
വാല്‍1(നാമം):: കഥകളിക്കാരുടെ ഒരുതരം ഉടുപ്പ്
വാല്‍1(നാമം):: കൈപിടി
വാല്‍1(നാമം):: കിണ്ടിയില്‍നിന്നു വെള്ളം ചോര്‍ത്താനുള്ള ഭാഗം
വാല്‍2(നാമം):: ശുദ്ധി, വെണ്മ
വാല്‍2(നാമം):: ഇളമ
വാല്‍2(നാമം):: മികവ്
വാല്‍3(നാമം):: തുപ്പല്‍
വാല്‍1(പ്ര.):: സദാ പിറകെ നടക്കുന്നവന്‍
visit http://olam.in/ for details