Comment Section (വാരുക)

വാരുക Edit
    കൈപ്പടത്തില്‍ കോരിയെടുക്കുക, സംഭരിക്കുക
    gather with both hands, store up


വാരുക Edit
    വാലുക, ഒലിക്കുക,


വാരുക Edit
    വാലുക, ഒലുക്കുക.


Entries from Datuk Database

വാരുക1(ക്രിയ):: കൈപ്പടത്തില്‍ കോരിയെടുക്കുക
വാരുക2(ക്രിയ):: കത്തികൊണ്ടു നീളത്തില്‍ കീറുക
വാരുക2(ക്രിയ):: മുറിക്കുക
വാരുക2(ക്രിയ):: മൂര്‍ച്ചയുള്ള സാധനംകൊണ്ട് വരയിടുക
വാരുക2(ക്രിയ):: കുത്തിവലിക്കുക
വാരുക2(ക്രിയ):: ചീകുക
വാരുക3(നാമം):: വാലുക
വാരുക3(നാമം):: ഒലിക്കുക

visit http://olam.in/ for details


comments powered by Disqus