വാര Edit
നാമം (ഏകവചനം)
ഒരു ഗജം, മൂന്നടി നീളം, പൊതുസ്വത്തായ.
A yard, Pertaining to public property.
Base: Portuguese
വാര
(പര്യായം) സത്രി
വാര് Edit
നാമം
വാരി.
വാര് Edit
കോരിയെടുക്കക, നീളത്തില്‍ മുറിക്കുക, ഒലിക്കുക.
Entries from Datuk Database
വാര(നാമം):: ഗജം, മൂന്നടിനീളം
വാര്(നാമം):: വാരി
visit http://olam.in/ for details