Comment Section (വായ്ക്കരി)

വായ്ക്കരി Edit
    ശവദാഹത്തിന്മുമ്പ് മരിച്ചവരുടെ വായില്‍ അരി ഇടുന്ന കര്‍മ്മം
    the obsequial, ceremony of offering soaked rice in the mouth of a dead person before, burial


Entries from Datuk Database

വായ്ക്കരി(നാമം):: മരിച്ചവരെ അടക്കുന്നതിനു തൊട്ടുമുമ്പ് ശവത്തിന്‍റെ വായിലിടുന്ന അരി. (പ്ര.) വായ്ക്കരിയിടാന്‍ = നശിക്കാന്‍

visit http://olam.in/ for details


comments powered by Disqus