വാമ Edit
ഭംഗിയുള്ള, സുന്ദരി
beautiful, beautiful woman
വാമ
(പര്യായം) സ്ത്രീ
Entries from Datuk Database
വാമ2(നാമം):: സുന്ദരി
വാമ2(നാമം):: സ്‌ത്രീ
വാമ2(നാമം):: സ്നേഹിക്കുന്നവള്‍
വാമ2(നാമം):: ഗൗരി
വാമ2(നാമം):: ലക്ഷ്മി
വാമ2(നാമം):: സരസ്വതി
വാമ2(നാമം):: അനുസരിക്കാത്തവള്‍, വിപരീതശീല
വാമ1(വിശേഷണം):: ഭംഗിയുള്ള
വാമ1(വിശേഷണം):: സൗന്ദര്യമുള്ള
വാമ1(വിശേഷണം):: ഇടഞ്ഞ
വാമ1(വിശേഷണം):: മനോഹരമായ
വാമ1(വിശേഷണം):: ദുഷ്ടതയുള്ള
വാമ1(വിശേഷണം):: വിപരീതഭാവമുള്ള
വാമ1(വിശേഷണം):: ദുഷ്ടന്മാരുടെ മദത്തെ കളയുന്ന
വാമ1(വിശേഷണം):: നീളം കുറഞ്ഞ
വാമ1(വിശേഷണം):: വളഞ്ഞ
visit http://olam.in/ for details