വാദിക്കുക Edit
തര്‍ക്കിക്കുക, പറയുക
argue, say
വാദിക്കുക
plead
Entries from Datuk Database
വാദിക്കുക(ക്രിയ):: അഭിപ്രായം പ്രകടിപ്പിക്കുക
വാദിക്കുക(ക്രിയ):: തര്‍ക്കിക്കുക
വാദിക്കുക(ക്രിയ):: ന്യായവാദം നടത്തുക
വാദിക്കുക(ക്രിയ):: വ്യവഹരിക്കുക
വാദിക്കുക(ക്രിയ):: പറയുക
വാദിക്കുക(ക്രിയ):: വായിക്കുക
വാദിക്കുക(ക്രിയ):: മുഴക്കുക
visit http://olam.in/ for details