Comment Section (വാചകം)

വാചകം Edit
    അര്‍ത്ഥബോധം ജനിപ്പിക്കുന്ന വാക്കുകളുടെ കൂട്ടം
    sentence


Entries from Datuk Database

വാചകം(നാമം):: വാച്യമായ അര്‍ത്ഥമുള്ള ശബ്ദം, സ്വയം അര്‍ത്ഥബോധം ജനിപ്പിക്കുന്നത്
വാചകം(നാമം):: ശാസ്ത്രത്തിലെ ശബ്ദം
വാചകം(നാമം):: ഉള്ളടക്കം
വാചകം(നാമം):: ഗദ്യം
വാചകം(നാമം):: വര്‍ത്തമാനം
വാചകം(വ്യാകരണം):: അര്‍ത്ഥബോധം ജനിപ്പിക്കുന്ന വാക്കുകളുടെ കൂട്ടം

visit http://olam.in/ for details


comments powered by Disqus