വാങ്ങുക Edit
ക്രിയ
വിലകൊടുത്തു കരസ്ഥമാക്കുക
buy
വാങ്ങുക Edit
ക്രിയ
സ്വീകരിക്കുക, പിന്‍വാങ്ങുക, അടുപ്പില്‍ നിന്നും മറ്റോ പാത്രം ഇറക്കുക
receive,, retreat, take back vessel from the stove after cooking
വാങ്ങുക
get
Entries from Datuk Database
വാങ്ങുക(ക്രിയ):: വിലകൊടുത്തു കരസ്ഥമാക്കുക
വാങ്ങുക(ക്രിയ):: പിറകോട്ടുമാറുക
വാങ്ങുക(ക്രിയ):: നിന്നുപോവുക
വാങ്ങുക(ക്രിയ):: കൈക്കൊള്ളുക
വാങ്ങുക(ക്രിയ):: അടുപ്പത്തുനിന്നു പാത്രം ഇറക്കുക
വാങ്ങുക(ക്രിയ):: കുറയ്ക്കുക
വാങ്ങുക(ക്രിയ):: വളയ്ക്കുക
വാങ്ങുക(ക്രിയ):: പൂവും മറ്റും ഉഴിഞ്ഞു ദേവതയെ ഒഴിക്കുക
visit http://olam.in/ for details