വസ്ത്രം Edit
നാമം (ഏകവചനം)
ഉടയാട, തുണി.
Dress, Cloth.
(പര്യായം) വസനം, അംബരം, അംശുകം, ആട, വാസസ്സ്
വസ്ത്രം
garb, raiment, suit
Entries from Datuk Database
വസ്ത്രം(നാമം):: ഉടയാട
വസ്ത്രം(നാമം):: പരുത്തിനൂലോ മൃഗങ്ങളുടെ രോമമോ കൃത്രിമനാരുകളോ ഉപയോഗിച്ചു നെയ്തുണ്ടാക്കിയ തുണി
visit http://olam.in/ for details