വളം Edit
നാമം
സസ്യാദികളെ പോഷിപ്പിക്കുന്നതിനുവേണ്ടി അവയുടെ ചുവട്ടിലിടുന്ന ചവറ്, ചാരം, ചാണകം,, രാസവസ്തുക്കള്‍ എന്നിവ
fertilizers, manure
വളം
muck, fertilizer
Entries from Datuk Database
വളം(നാമം):: സസ്യാദികളെ പോഷിപ്പിക്കുന്നതിനുവേണ്ടി അവയുടെ ചുവട്ടിലിടുന്ന ചവറ്, ചാണകം, ചാരം, രാസവസ്തുക്കള്‍ മുതലായവ
വളം(നാമം):: തഴപ്പ്
വളം(നാമം):: മണ്ണിര
വളം(നാമം):: അഴക്
വളം(നാമം):: ബലം
വളം(നാമം):: കാക്ക
വളം(നാമം):: ഐശ്വര്യം
visit http://olam.in/ for details