Comment Section (വര്‍ഷം)

വര്‍ഷം Edit
നാമം
    മഴ, മഴക്കാലം.
    Rain, Rainy season.


വര്‍ഷം Edit
നാമം (ഏകവചനം)
    സംവത്സരം.
    Year.
(പര്യായം) വത്സരം, അബ്ദം, കൊല്ലം, ആണ്ട്


വര്‍ഷം
    year


വർഷം
(പര്യായം) മഴ


Entries from Datuk Database

വര്‍ഷം(നാമം):: മഴ, മഴക്കാലം
വര്‍ഷം(നാമം):: സംവത്സരം
വര്‍ഷം(നാമം):: ഭൂവിഭാഗം
വര്‍ഷം(നാമം):: രാജ്യം
വര്‍ഷം(നാമം):: കരിഞ്ചീരകം
വര്‍ഷം(നാമം):: ആധിക്യം
വര്‍ഷം(നാമം):: പൊഴിഞ്ഞുവീഴല്‍
വര്‍ഷം(നാമം):: മേഘം
വര്‍ഷം(നാമം):: ഇന്ദ്രിയസ്ഖലനം

visit http://olam.in/ for details


comments powered by Disqus