വയറ് Edit
ഉദരം, പള്ള
stomach, belly
വയറ്
tummy, abdomen, wame
വയറ Edit
തിന്നുന്ന ഒരു തരം പുല്ല്, ഒരുതരം വള്ളി.
Entries from Datuk Database
വയറ(നാമം):: കന്നുകാലിത്തീറ്റ
വയറ(നാമം):: വശള
വയറ്(നാമം):: പള്ള
വയറ്(നാമം):: തടി അറുക്കുമ്പോള്‍ ഉള്ളില്‍ കാണുന്ന കേട്. (പ്ര.) വയറ്റിലുള്ളവള്‍ = ഗര്‍ഭിണി. വയറിളക്കം = അതിസാരം. വയറുവീര്‍ക്കുക = 1. ഭക്ഷണം മതിയാവുക
വയറ്(നാമം):: ഗര്‍ഭമുണ്ടാകുക. വയറുകടി = ഒരു രോഗം
visit http://olam.in/ for details