Comment Section (വമ്പ്)

വമ്പ് Edit
    വലിപ്പം, കേമത്തം
    greatness, pride


വമ്പ് Edit
    ആട്ടിന്‍െറ കുടലില്‍ ഒരു ഭാഗം.


വമ്പ് Edit
    പുതുമ, വാസന, ശണ്ഠ.


വമ്പ്
    gasconade


വമ്പ Edit
    വപ.


Entries from Datuk Database

വമ്പ്1(നാമം):: വന്‍പ്
വമ്പ്2(നാമം):: മുള
വമ്പ്2(നാമം):: പല്ലക്കിന്‍റെ തണ്ട്
വമ്പ്2(നാമം):: മുളങ്കുറ്റി
വമ്പ്2(നാമം):: ഒരു അളവ്
വമ്പ്3(നാമം):: പുതുമ
വമ്പ്3(നാമം):: വാസന
വമ്പ്3(നാമം):: ശണ്ഠ

visit http://olam.in/ for details


comments powered by Disqus