Comment Section (വണ്ടി)

വണ്ടി Edit
നാമം (ഏകവചനം)
    ചക്രത്തിന്‍മേല്‍ ചലിക്കന്ന വാഹനം.
    Cart.
(പര്യായം) ശകടം, ചാട്, രഥം


വണ്ടി Edit
    മണ്ടി.


വണ്ടി Edit
    പണ്ടി, വയര്‍


വണ്ടി Edit
    പണഅടി, വയര്‍


വണ്ടി
    vehicle, car, waggon, wagon


Entries from Datuk Database

വണ്ടി1(നാമം):: യാത്രയ്ക്കായി വണ്ടിയില്‍ കയറുക
വണ്ടി1(നാമം):: ഓടുന്ന വണ്ടിയുടെ അടിയില്‍പ്പെടുക
വണ്ടി1(നാമം):: സ്ഥലംവിട്ടുപോകുക. വണ്ടിച്ചാല്‍ = വണ്ടിച്ചക്രത്തിന്‍റെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം. വണ്ടിപ്പേട്ട = വണ്ടികള്‍ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം
വണ്ടി2(നാമം):: വീര്‍ത്തവയറ്
വണ്ടി3(നാമം):: മണ്ടി (മട്ട്)

visit http://olam.in/ for details


comments powered by Disqus