Comment Section (വഞ്ചി)

വഞ്ചി Edit
    വള്ളം
    a large boat


Entries from Datuk Database

വഞ്ചി(നാമം):: വലിയ വള്ളം
വഞ്ചി(നാമം):: പഴയ തിരുവിതാങ്കൂര്‍ രാജ്യം
വഞ്ചി(നാമം):: പ്രാചീന ചേരരാജാക്കന്മാരുടെ രാജധാനി, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂര്‍
വഞ്ചി(നാമം):: ഒരു കാട്ടുമരം
വഞ്ചി(നാമം):: വഞ്ചിപ്പെട്ടി, പണം കരുതിവയ്ക്കാനുള്ള പെട്ടി
വഞ്ചി(നാമം):: മുള
വഞ്ചി(നാമം):: വംശി

visit http://olam.in/ for details


comments powered by Disqus