വചനം Edit
വാക്ക്, സംഭാഷണം
word, conversation
വചനം
verse, Word
Entries from Datuk Database
വചനം(നാമം):: വാക്ക്
വചനം(നാമം):: വാക്യം, ഉപവാക്യം
വചനം(നാമം):: വചിക്കല്, പറച്ചില്
വചനം(നാമം):: ആവര്‍ത്തിച്ചു ചൊല്ലല്‍
വചനം(നാമം):: പാഠം
വചനം(നാമം):: ഉച്ചാരണം
വചനം(നാമം):: ചുക്ക്
വചനം(വ്യാകരണം):: നാമം കുറിക്കുന്നത് ഒന്നിനെയോ ഒന്നിലധികമെണ്ണത്തെയോ എന്നത്
visit http://olam.in/ for details