വക്കാലത്ത് Edit
മറ്റൊരാളുടെ പ്രതിനിധിയായി വ്യവഹാരം നടത്താനുള്ള അധികാരം
power of attorney
Entries from Datuk Database
വക്കാലത്ത്(നാമം):: മറ്റൊരാളുടെ പ്രതിനിധിയായി വ്യവഹാരം നടത്താനുള്ള അധികാരം, അതിനായി ചുമതലപ്പെടുത്തല്‍
വക്കാലത്ത്(നാമം):: മറ്റൊരാള്‍ക്കുവേണ്ടി വാദിക്കല്‍, മറ്റൊരാളുടെ പക്ഷം പിടിക്കല്‍
visit http://olam.in/ for details