വക Edit
സമ്പത്ത്, വര്‍ഗ്ഗം
wealth, class
വക
(പര്യായം) സത്രം
Entries from Datuk Database
വക2(-):: "വകയുക" എന്നതിന്‍റെ ധാതുരൂപം.
വക1(നാമം):: (ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത്
വക1(നാമം):: ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാള്‍, വര്‍ഗത്തിലോ വംശത്തിലോപെട്ടയാള്‍
വക1(നാമം):: വസ്തു, സമ്പത്ത്
വക1(നാമം):: ജാതി, വിഭാഗം (പ്ര.) വകകൊള്ളിക്കുക = 1. ഒരു ഇനത്തില്‍ ചേര്‍ക്കുക, ഉള്‍ക്കൊള്ളിക്കുക
വക1(നാമം):: കണക്കില്‍കൊള്ളിക്കുക, കണക്കില്‍ ചേര്‍ക്കുക
വക1(നാമം):: തുക മാറ്റിവയ്ക്കുക. വകവരുത്തുക = കൊല്ലുക. വകയിരുത്തുക = ധനമോ മറ്റുവിഭവങ്ങളോ വേറേ വേറേ ആവശ്യങ്ങള്‍ക്കായി വിഭജിക്കുക. വകവയ്ക്കുക = 1. വകകൊള്ളിക്കുക
വക1(നാമം):: ശ്രദ്ധിക്കുക, പരിഗണിക്കുക
വക1(നാമം):: ആദരിക്കുക. വകയാക്കുക = 1. സമ്പാദിക്കുക
വക1(നാമം):: ഈടാക്കുക. വകതിരിക്കുക = പലൈനങ്ങളായോ വിഭാഗങ്ങളായോ വേര്‍തിരിക്കുക
visit http://olam.in/ for details