Comment Section (ലൗകിക)

ലൗകിക Edit
വിശേഷണം
    ലോകത്തെ സംബന്ധിച്ച, ഭൗതികമായ.
    pertaining to the world.
Base: Sanskrit
(പര്യായം) ഭൗതികം
(വിപരീതം) ആത്മീയം

eg: ലൗകിക കാര്യങ്ങളിലുള്ള ആസക്തി ദുഃഖം വരുത്തും.


ലൗകിക Edit
വിശേഷണം
    സര്‍വ്വസാധാരണമായ.
Base: Sanskrit


Entries from Datuk Database

ലൗകിക(വിശേഷണം):: ലോകത്തെ സംബന്ധിച്ച
ലൗകിക(വിശേഷണം):: ഇഹലോകസംബന്ധമായ, ഭൗതികമായ
ലൗകിക(വിശേഷണം):: സര്‍വസാധാരണമായ

visit http://olam.in/ for details


comments powered by Disqus