Comment Section (ലാഭം)

ലാഭം Edit
നാമം (ഏകവചനം)
    നേട്ടം, ലബ്ധി.
    Gain, Profit.
(പര്യായം) ആദായം, ആഗതി, ഉപലബ്ധി, അവാപ്തി, അധികം, ആപ്തി


ലാഭം
    avail, catch, reward, turnover, utility


Entries from Datuk Database

ലാഭം(നാമം):: (കച്ചവടത്തിലോ വ്യവസായത്തിലോ) മുടക്കുന്നതിനെക്കാള്‍ കൂടുതലായി കിട്ടുന്ന തുക
ലാഭം(നാമം):: ഏതെങ്കിലുമൊരു പ്രവര്‍ത്തനത്തില്‍നിന്നു ഉണ്ടാകുന്ന നേട്ടം, പ്രയോജനം
ലാഭം(നാമം):: വരവ്
ലാഭം(നാമം):: ചെലവു കുറഞ്ഞുവരല്‍

visit http://olam.in/ for details


comments powered by Disqus