Comment Section (ലക്ഷിക്കുക)

ലക്ഷിക്കുക Edit
    നോക്കുക, ലക്ഷ്യമാക്കുക
    look, aim


Entries from Datuk Database

ലക്ഷിക്കുക(ക്രിയ):: നോക്കുക
ലക്ഷിക്കുക(ക്രിയ):: ലാക്കാക്കുക, ലക്ഷ്യമാക്കുക
ലക്ഷിക്കുക(ക്രിയ):: നിര്‍വചിക്കുക, സവിശേഷത വെളിപ്പെടുത്തുക
ലക്ഷിക്കുക(ക്രിയ):: സൂചിപ്പിക്കുക, പരോക്ഷമായി നിര്‍ദേശിക്കുക
ലക്ഷിക്കുക(ക്രിയ):: അടയാളപ്പെടുത്തുക
ലക്ഷിക്കുക(ക്രിയ):: ഒപ്പുവയ്ക്കുക

visit http://olam.in/ for details


comments powered by Disqus