Comment Section (ല)

Edit
    അക്ഷരമാലയിലെ ഇരുപത്തി എട്ടാമത്തെ വ്യഞ്ജനം
    the twentyeighth consonant of the alphabet


Edit
    അര്‍ധസ്വരങ്ങളില്‍ മൂന്നാമത്തേത്. താലവ്യം.


Edit
നാമം
    ലഘു, ഒറ്റമാത്രകൊണ്ട് ഉച്ചരിക്കാവുന്ന അക്ഷരത്തെ കുറിക്കുന്ന ചിഹ്നം


Entries from Datuk Database

ല1(-):: ഇരുപത്തെട്ടാമത്തെ വ്യഞ്ജനം, അര്‍ധസ്വരങ്ങളില്‍ മൂന്നാമത്തേത്. താലവ്യം.
ല2(നാ. വൃത്ത.):: ലഘു, ഒറ്റമാത്രകൊണ്ട് ഉച്ചരിക്കാവുന്ന അക്ഷരത്തെ കുറിക്കുന്ന ചിഹ്നം

visit http://olam.in/ for details


comments powered by Disqus