റിക്ഷ Edit
നാമം (ഏകവചനം)
മനുഷ്യനെ കയറ്റി മനുഷ്യന്‍ തന്നെ വലിച്ചുകൊണ്ടു പോകുന്ന ഒരു ദ്വിചക്രവണ്ടി.
A two wheeled hooded carriage drawn by a single man, Rikshaw.
റിക്ഷ
rickshaw
Entries from Datuk Database
റിക്ഷ(നാമം):: രണ്ടോ മൂന്നോ ചക്രത്തിന്മേല്‍ ചലിക്കുന്ന ചെറിയ വാഹനം
visit http://olam.in/ for details