Comment Section (റബ്ബര്‍)

റബ്ബര്‍ Edit
നാമം (ഏകവചനം)
    ഒരു തരം മരക്കറ, ഒരു തരം വൃക്ഷം.
    Rubber tree.
Base: English


റബ്ബര്‍ Edit
നാമം (ഏകവചനം)
    എഴുത്തു മായ്ക്കാനുള്ള ഉപകരണം.
    Eraser.
Base: English


Entries from Datuk Database

റബ്ബര്‍(നാമം):: റബ്ബര്‍മരക്കറയില്‍നിന്നുണ്ടാകുന്ന ഒരു കൃത്രിമപദാര്‍ഥം
റബ്ബര്‍(നാമം):: റബ്ബര്‍ക്കറ ഉത്പാദിപ്പിക്കുന്ന മരം
റബ്ബര്‍(നാമം):: എഴുത്തുമായ്ക്കാന്‍ റബ്ബര്‍കൊണ്ട് ഉണ്ടാക്കുന്ന ഉപകരണം

visit http://olam.in/ for details


comments powered by Disqus