രൗദ്രം Edit
നവരസങ്ങളില്‍ ഒന്ന്
one of the nine aesthetic sentiments
Entries from Datuk Database
രൗദ്രം(നാട്യ.):: നാടകാദികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന രസങ്ങളില്‍ ഒന്ന്
രൗദ്രം(നാമം):: ഉഗ്രം
രൗദ്രം(നാമം):: ക്രാധത്തിന്‍റെ തീക്ഷ്ണത
രൗദ്രം(നാമം):: സൂര്യന്‍റെ ചൂട്
രൗദ്രം(നാമം):: തിരുവാതിര നക്ഷത്രം
രൗദ്രം(നാമം):: തണുപ്പുകാലം
രൗദ്രം(നാമം):: ഒരു മുഹൂര്‍ത്തം, അരുണോദയത്തിനുമുമ്പുള്ളത്
visit http://olam.in/ for details