Comment Section (രേചകം)

രേചകം Edit
    ഉള്ളിലെ വായുവിനെ നാസാരന്ധ്രത്തിലൂടെ പുറത്തുവിടല്‍
    exhalation of breath, through the nostrils


Entries from Datuk Database

രേചകം(നാമം):: വിരേചനത്തെ സഹായിക്കുന്ന ഔഷധം
രേചകം(നാമം):: നേര്‍വാളം
രേചകം(നാമം):: ഒരിനം ഉപ്പ്
രേചകം(നാമം):: ചവര്‍ക്കാരം
രേചകം(നാമം):: മൂക്കില്‍ക്കൂടി ശ്വാസംവിടല്‍
രേചകം(നാമം):: അഴിഞ്ഞില്‍
രേചകം(നാമം):: കമ്പിപ്പാല

visit http://olam.in/ for details


comments powered by Disqus