രൂപകം Edit
ഒരു അര്‍ത്ഥാലങ്കാരം
a figrue of speech
രൂപകം
representation
Entries from Datuk Database
രൂപകം(അലം.):: കാവ്യങ്ങളിലെ ഒരു അര്‍ത്ഥാലങ്കാരം ഉദാഃ മുഖചന്ദ്രന്‍ = മുഖമാകുന്ന ചന്ദ്രന്‍
രൂപകം(നാ. നാട്യ.):: നാടകരൂപത്തിലുള്ള കലാസൃഷ്ടികള്‍ക്കും സാഹിത്യകൃതികള്‍ക്കും സംസ്കൃതത്തില്‍ പൊതുവെ നല്കിയിരുന്ന പേര്, ദശരൂപങ്ങളില്‍ ഏതെങ്കിലുമൊന്ന്
visit http://olam.in/ for details