Comment Section (രീതി)

രീതി Edit
    സമ്പ്രദായം, ക്രമം
    manner, method


രീതി
    wise, style
(പര്യായം) പിച്ചള


Entries from Datuk Database

രീതി(നാമം):: സമ്പ്രദായം, സാമാന്യഗതി
രീതി(നാമം):: ഭാഷണത്തിലെയോ രചനയിലെയോ പ്രത്യേക സമ്പ്രദായം, പദങ്ങള്‍, വാക്യങ്ങള്‍
രീതി(നാമം):: ശൈലി
രീതി(നാമം):: ഭാരതീയ സാഹിത്യമീമാംസപ്രകാരം കാവ്യരചനയുടെ അടിസ്ഥാനതത്വം
രീതി(നാമം):: പിച്ചള
രീതി(നാമം):: ഓട്
രീതി(നാമം):: ഇരുമ്പിലെ തുരുമ്പ്
രീതി(നാമം):: പുഴ, ഒഴുക്ക്
രീതി(നാമം):: നിര
രീതി(നാമം):: രേഖ
രീതി(നാമം):: പരിധി, അതിര്

visit http://olam.in/ for details


comments powered by Disqus