Comment Section (രാവണന്‍)

രാവണന്‍ Edit
നാമം [പുല്ലിംഗം]
    ലങ്കാധിപതിയായിരുന്ന ഒരു രാക്ഷസരാജാവ്.
    A rakshasa who has been a great king of Lanka.
(പര്യായം) ദശകണ്ഠൻ, ദശകന്ധരൻ, ദശഗ്രീവൻ, ദശമുഖൻ, ദശാസ്യൻ, പംക്തികന്ധരൻ, ദശാനനൻ, പൌലസ്ത്യൻ


Entries from Datuk Database

രാവണന്‍(നാമം):: (പുരാണ.) ലങ്കാധിപനായിരുന്ന ഒരു രാക്ഷസ രാജാവ്

visit http://olam.in/ for details


comments powered by Disqus