രാജ്യം Edit
നാമം (ഏകവചനം)
രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം.
Kingdom.
(പര്യായം) മാഹിനം, ചക്രം, സ്വരൂപം, സംസ്ഥാനം, മഹി
രാജ്യം
land, realm, country
Entries from Datuk Database
രാജ്യം(നാമം):: ഒരു രാജാവിന്‍റെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശം, നാട്
രാജ്യം(നാമം):: ചരിത്രപരമായോ സാംസ്കാരികമായോ ഐക്യമുള്ള ഒരു ജനത അധിവസിക്കുന്ന പ്രദേശം
രാജ്യം(നാമം):: രാജഭരണം
രാജ്യം(നാമം):: രാജത്വം
visit http://olam.in/ for details