രാക്ഷസന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
നരഭുക്കുകളും രാത്രിഞ്ചരന്മാരുമെന്ന് കരുതപ്പെടുന്ന ഒരു പൗരാണിക, അസുരജാതിക്കാരന്‍.
Mythological tribe of cannibal giants.
(പര്യായം) നിശാചരൻ, നക്തഞ്ചരൻ, കുർബുരൻ, കൌണപൻ, ആശരൻ, ക്രവ്യാത്ത്, ക്രവ്യാദൻ
(സ്ത്രീലിംഗം) രാക്ഷസി
രാക്ഷസന്‍
devil, giant, ogre
Entries from Datuk Database
രാക്ഷസന്‍(നാമം):: പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന ഒരു മനുഷ്യേതരവര്‍ഗം, അതില്‍പ്പെട്ട വ്യക്തി, രാത്രിഞ്ചരന്‍
രാക്ഷസന്‍(നാമം):: നന്ദരാജാവിന്‍റെ മന്ത്രി
രാക്ഷസന്‍(നാമം):: (ആല) ദുഷ്ടന്‍, ഭീകരന്‍, നരഭോജി. (സ്‌ത്രീ.) രാക്ഷസി
visit http://olam.in/ for details