Comment Section (രഥം)

രഥം Edit
നാമം (ഏകവചനം)
    തേര്, വണ്ടി.
    Chariot, Vehicle.
Base: Sanskrit


രഥം
    chariot, rook
(പര്യായം) വണ്ടി


Entries from Datuk Database

രഥം(നാമം):: തേര്
രഥം(നാമം):: ക്ഷേത്രവളപ്പിനുപുറത്തു എഴുന്നള്ളിക്കാന്‍ ആളുകള്‍ കെട്ടിവലിക്കാറുള്ള അലങ്കൃതവാഹനം
രഥം(നാമം):: വണ്ടി
രഥം(നാമം):: വഞ്ചി
രഥം(നാമം):: തൊടുകാര
രഥം(നാമം):: ശരീരം
രഥം(നാമം):: വേഴല്‍
രഥം(നാമം):: അവയവം
രഥം(നാമം):: പാദം
രഥം(നാമം):: ചതുരംഗക്കളിയിലെ ഒരു കരു

visit http://olam.in/ for details


comments powered by Disqus