Comment Section (രണ്ട്)

രണ്ട് Edit
നാമം
    രണ്ട് എന്ന സംഖ്യ.
    The number two.
Base: Sanskrit


രണ്ട് Edit
    മൂത്രവും മലവും.
Base: Malayalam


രണ്ട്
    2


Entries from Datuk Database

രണ്ട്(നാമം):: ഒന്നും ഒന്നും കൂടിയ സംഖ്യ. (പ്ര.) രണ്ടും കല്പിക്കുക = എന്തും വരട്ടേയെന്ന് നിശ്ചയിക്കുക. രണ്ടുനേരം = 1. രണ്ടുപ്രാവശ്യം
രണ്ട്(നാമം):: ഇടവും വലവും
രണ്ട്(നാമം):: രണ്ടഭിപ്രായം
രണ്ട്(നാമം):: രണ്ട് വിഭിന്ന കക്ഷികള്‍
രണ്ട്(നാമം):: കറുത്തപക്ഷവും വെളുത്തപക്ഷവും
രണ്ട്(നാമം):: ശത്രുപക്ഷവും ബന്ധുപക്ഷവും
രണ്ട്(നാമം):: സംശയം, അനിശ്ചിതത്വം

visit http://olam.in/ for details


comments powered by Disqus