Comment Section (രഞ്ജനി)

രഞ്ജനി Edit
നാമം
    അമരി (രഞ്ജിപ്പിക്കുന്നത്, ചായമിടുന്നത് എന്നര്‍ത്ഥം).
Base: Sanskrit


രഞ്ജനി Edit
നാമം (ഏകവചനം)
    ഒരു പുഷ്പം, കുയുമ്പപ്പൂവ്.
    Safflower.
Base: Sanskrit


രഞ്ജനി Edit
നാമം (ഏകവചനം)
    മഞ്ഞള്‍.
    Turmeric.
Base: Sanskrit


comments powered by Disqus