Comment Section (രജോഗൂണം)

രജോഗൂണം Edit
നാമം (ഏകവചനം)
    ത്രിഗുണങ്ങളില്‍ രണ്ടാമത്തേത് (രാജസഗുണം) (പ്രകൃതിയുടെ ഒരു ഗുണം) (രഞ്ജിപ്പിക്കുന്നത്; രാഗത്തെ ഉണ്ടാക്കുന്നത്), ആഡംബരം മുതലായതിലുള്ള ആസക്തി.
Base: Sanskrit
More details: ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സര്യം ഇവയാണ് രജോഗുണങ്ങൾ.


comments powered by Disqus