Comment Section (രജസ്സ്)

രജസ്സ് Edit
നാമം (ഏകവചനം)
    പൊടി, പൂമ്പൊടി (നിറപ്പകര്‍ച്ചയെ ചെയ്യുന്നത്).
    Powder, Pollen grain.
Base: Sanskrit


രജസ്സ് Edit
നാമം
    രജോഗുണം (വികാരപരത).
Base: Sanskrit


രജസ്സ് Edit
നാമം
    ആര്‍ത്തവരക്തം (യോനിയെ രഞ്ജിപ്പിക്കുന്നത്).
Base: Sanskrit


രജസ്സ് Edit
നാമം (ഏകവചനം)
    കുറ്റം.
    Fault.
Base: Sanskrit


രജസ്സ് Edit
നാമം (ഏകവചനം)
    പാപം.
    Sin.
Base: Sanskrit


രജസ്സ് Edit
നാമം (ഏകവചനം)
    സൂര്യരശ്മിയിലുള്ള കണം.
Base: Sanskrit


രജസ്സ്
    ovum


Entries from Datuk Database

രജസ്സ്(നാമം):: പൊടി
രജസ്സ്(നാമം):: രജോഗണം
രജസ്സ്(നാമം):: കുറ്റം, പാപം

visit http://olam.in/ for details


comments powered by Disqus