രജകി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
അലക്കുകാരി, വെളുത്തേടത്തി.
Washer woman.
Base: Sanskrit
(പുല്ലിംഗം) രജകൻ
രജകി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
തീണ്ടാരി മൂന്നായവള്‍.
Base: Sanskrit
രജകി
(എതിര്‍ലിംഗം) രജകന്‍
Entries from Datuk Database
രജകി(നാമം):: രജകന്‍റെ പത്നി
visit http://olam.in/ for details