Comment Section (രജകന്‍)

രജകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു ജാതി, അലക്കുകാരന്‍, വെളുത്തേടന്‍.
    Washer man.
Base: Sanskrit
(പര്യായം) രജോഹരന്‍
(സ്ത്രീലിംഗം) രജക, രജകി

More details: രഞ്ജ രാഗേ, അഴുക്കുകളഞ്ഞ് നന്നാക്കുന്നവൻ എന്നർത്ഥം.


രജകൻ
(എതിര്‍ലിംഗം) രജക


Entries from Datuk Database

രജകന്‍(നാമം):: അലക്കുകാരന്‍
രജകന്‍(നാമം):: ഒരുജാതി വെളുത്തേടന്‍

visit http://olam.in/ for details


comments powered by Disqus