Comment Section (രചന)

രചന Edit
നാമം
    നിര്‍മ്മിതി, ചമയ്ക്കല്‍.
    Composing, Construction.
Base: Sanskrit


രചന Edit
നാമം
    എഴുതല്‍.
Base: Sanskrit


രചന Edit
നാമം
    വാക്യനിർമ്മാണം.
Base: Sanskrit


രചന Edit
നാമം
    തലമുടി വിടര്‍ത്തുകെട്ടി അലങ്കരിക്കല്‍, വസ്ത്രാഭരണങ്ങളെക്കൊണ്ടു ചമയല്‍.
Base: Sanskrit


Entries from Datuk Database

രചന(നാമം):: നിര്‍മിതി, ചമയ്ക്കല്‍
രചന(നാമം):: വാക്യം, സാഹിത്യരൂപം തുടങ്ങിയവ സൃഷ്ടിക്കല്‍
രചന(നാമം):: ചിത്രം ഗാനം തുടങ്ങിയ കലാരൂപങ്ങള്‍ ചമയ്ക്കല്‍
രചന(നാമം):: തലമുടി വിടര്‍ത്തിക്കെട്ടി അലങ്കരിക്കല്‍
രചന(നാമം):: വസ്ത്രാഭരണങ്ങള്‍കൊണ്ടുള്ള ചമയം
രചന(നാമം):: സൈനികവിന്യാസം
രചന(നാമം):: പുരകെട്ടല്‍

visit http://olam.in/ for details


comments powered by Disqus