Comment Section (രക്ഷാഭോഗം)

രക്ഷാഭോഗം Edit
നാമം
    വാര്‍ദ്ധക്യദശയിലേയ്ക്കോ ജോലിചെയ്യാന്‍ വയ്യാതെ വരുന്ന കാലത്തേയ്ക്കോ, ഉപയോഗത്തിനായി ജോലിക്കാര്‍ക്ക് കൊടുക്കുവാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന ദ്രവ്യം.
    Provident fund.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    രക്ഷിക്കുന്നവനു കൊടുക്കുന്ന ദ്രവ്യം.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    രാജഭോഗം.
Base: Sanskrit


രക്ഷാഭോഗം Edit
നാമം (ഏകവചനം)
    സര്‍ക്കാര്‍ നികുതി.
    Tax.
Base: Sanskrit


comments powered by Disqus