Comment Section (രക്ഷ)

രക്ഷ Edit
നാമം
    കാത്തുസൂക്ഷിക്കല്‍, തുണ.
    Protection, Support.
Base: Sanskrit


രക്ഷ Edit
നാമം (ഏകവചനം)
    പിശാചുക്കളുടെയും മറ്റും ഉപദ്രവം തട്ടാതിരിക്കാനായി മന്ത്രവാദികള്‍ തയ്യാറാക്കിക്കൊടുക്കുന്ന ചെമ്പുതകിടും മറ്റും.
Base: Sanskrit


രക്ഷ Edit
നാമം (ഏകവചനം)
    പരിഹാരം.
    Remedy.
Base: Sanskrit


രക്ഷ Edit
നാമം
    അരക്ക്.
    Gum.
Base: Sanskrit


രക്ഷ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പരദേവത.
Base: Sanskrit


രക്ഷ Edit
നാമം
    ചാമ്പല്‍.
    Ash.
Base: Sanskrit


രക്ഷ
    amulet


Entries from Datuk Database

രക്ഷ(നാമം):: കാത്തുസൂക്ഷിക്കല്‍
രക്ഷ(നാമം):: തുണ
രക്ഷ(നാമം):: മോചനം
രക്ഷ(നാമം):: ഭദ്രത
രക്ഷ(നാമം):: ദുര്‍ബാധ ഒഴിവാക്കാനായി ജപിച്ചുകെട്ടുന്ന തകിട്
രക്ഷ(നാമം):: രക്ഷാ കവചം

visit http://olam.in/ for details


comments powered by Disqus