രക്തസാക്ഷി Edit
നാമം (ഏകവചനം)
സ്വന്തം ആദര്‍ശമോ ധര്‍മ്മമോ സംരക്ഷിക്കാന്‍ വേണ്ടി പീഡനങ്ങള്‍ ഏല്‍ക്കുകയോ, മരണം വരിക്കുയോ ചെയ്ത ആള്‍, കൊലപാതകസംബന്ധമായ സാക്ഷി.
One who suffers death or hardship for what he believes, Martyr.
Base: Sanskrit
രക്തസാക്ഷി
martyr
Entries from Datuk Database
രക്തസാക്ഷി(നാമം):: സ്വന്തം ആദര്‍ശമോ ധര്‍മമോ സംരക്ഷിക്കാന്‍വേണ്ടി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നയാള്‍, അങ്ങനെ മരണം വരിച്ചയാള്‍
visit http://olam.in/ for details