Comment Section (രംഗം)

രംഗം Edit
നാമം (ഏകവചനം)
    അരങ്ങ്, നാടകശാല, തട്ട്.
    Stage, Theater.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    യുദ്ധഭൂമി.
    Battlefiled.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    ദേവാലയം.
    Temple.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    ചായം, നിറം.
    Color.
Base: Sanskrit


രംഗം Edit
നാമം
    വെളുത്തീയം, തകരം.
    Tin.
Base: Sanskrit


രംഗം Edit
നാമം
    പൊന്‍‌കാരം.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    കടത്ത്.
    Ferry.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    സംഘം, സഭ.
    Group.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    നൃത്തം.
    Dance.
Base: Sanskrit


രംഗം Edit
നാമം
    അഭിനയം.
    Acting.
Base: Sanskrit


രംഗം Edit
നാമം (ഏകവചനം)
    വിനോദം.
    Entertainment.
Base: Sanskrit


രംഗം
    arena, scene


Entries from Datuk Database

രംഗം(നാമം):: നിറം, ചായം
രംഗം(നാമം):: അരങ്ങ്, നാടകവേദി
രംഗം(നാമം):: നാട്യഗൃഹം
രംഗം(നാമം):: സമ്മേളനസ്ഥലം, സഭാമന്ദിരം
രംഗം(നാമം):: പ്രവര്‍ത്തനസ്ഥലം
രംഗം(നാമം):: പടക്കളം
രംഗം(നാമം):: സദസ്സ്
രംഗം(നാമം):: തട്ട്
രംഗം(നാമം):: രാഗം, പ്രണയം

visit http://olam.in/ for details


comments powered by Disqus