യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
യോഗവിദ്യ അഭ്യസിച്ചവള്‍, സന്യാസിനി.
A woman who practices yoga, Female ascetic.
Base: Sanskrit
(പുല്ലിംഗം) യോഗി
യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
അമാനുഷസക്തിയുള്ളവള്‍.
Base: Sanskrit
യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
(ശാക്തേയം) സ്ത്രീ.
Woman.
Base: Sanskrit
യോഗിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ, ദുര്‍ഗ്ഗയുടെ പരിചാരികമാരായ യോഗിനികള്‍.
Durga.
Base: Sanskrit
യോഗിനി Edit
നാമം
മാര്‍ജ്ജനി, കര്‍പ്പൂരതിലക, മലയഗന്ധിനി, കൗമുദിക, ഭേരുണ്ഡ, മാതാലി, നായകി, ജയ.
Base: Sanskrit
യോഗിനി
(എതിര്‍ലിംഗം) യോഗി