യുവ Edit
യൗവ്വനം സംബന്ധിച്ച, യുവത്വമുള്ള
pertaining to youth, youthful
Entries from Datuk Database
യുവ(വിശേഷണം):: യൗവനം സംബന്ധിച്ച, യൗവനപ്രായമായ, യുവത്വമുള്ള
യുവ(വിശേഷണം):: ചെറുപ്പമായ, പ്രായംകുറഞ്ഞ
യുവ(വിശേഷണം):: ഇളമക്കാരനായ, ഇളയ. ഉദാഃ യുവരാജാവ്
യുവ(വിശേഷണം):: ഇളപ്പമുള്ള, പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത
visit http://olam.in/ for details