യുദ്ധം Edit
നാമം (ഏകവചനം)
പോര്, സൈന്യങ്ങളും ആയുധങ്ങളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടല്‍.
War.
(പര്യായം) സമരം, രണം, ആഹവം, അടർ, അങ്കം
യുദ്ധം
combat, arm, curfew, conflict, struggle
Entries from Datuk Database
യുദ്ധം(നാമം):: സമരം, പോര്, സൈന്യങ്ങളും ആയുധങ്ങളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടല്‍
യുദ്ധം(നാമം):: വ്യക്തികള്‍തമ്മിലുള്ള അങ്കം, മല്ലയുദ്ധം, ദ്വന്ദ്വയുദ്ധം
യുദ്ധം(നാമം):: (ജ്യോ.) ഗ്രഹയുദ്ധം, ഗ്രഹങ്ങള്‍തമ്മിലുള്ള ഏറ്റുമുട്ടല്‍
യുദ്ധം(നാമം):: ബലപരീക്ഷ, മത്സരം
യുദ്ധം(നാമം):: സംഘര്‍ഷം
visit http://olam.in/ for details